HOME
DETAILS
MAL
തേനീച്ചവളര്‍ത്തല്‍ പരിശീലനം
backup
May 22 2016 | 01:05 AM
ഉടുമ്പന്നൂര്‍: ഓര്‍ഗാനിക് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 27ന് രാവിലെ 10.30മുതല്‍ തേനീച്ചയുടെ വര്‍ഷകാല പരിശീലനത്തെക്കുറിച്ച് ക്ലാസ് എടുക്കും. ഹോര്‍ട്ടികോര്‍പ്പിന്റെ സഹായത്തോടെ തേനീച്ച കോളനി ലഭിച്ചവര്‍ക്കും ഇപ്പോള്‍ തേനീച്ച കൃഷി ചെയ്യുന്നവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-271555 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."