HOME
DETAILS

മഞ്ചേരി ബോയ്‌സ് സ്‌കൂളിലെ പഴയ പേനകള്‍ മുസ്‌രിസ് ബിനാലെയിലേക്ക്

  
backup
December 10 2016 | 03:12 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ac%e0%b5%8b%e0%b4%af%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf-2

 

മഞ്ചേരി: ഗവ:ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉപയോഗ ശൂന്യമായ പേനകള്‍ കൊച്ചിയിലെ മുസ്‌രിസ് ബിനാലെയിലേക്ക്. സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ്, ദേശീയ ഹരിത സേന എന്നീ ക്ലബുകളുടെ നേതൃത്വത്തിലാണ് ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ചത്. 600 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാംപസില്‍ നിന്നും ആയിരത്തിലധികം പേനകള്‍ ശേഖരിച്ചു. മഷി പേനകള്‍ക്കു പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ മുസ്‌രീസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന പെന്‍ഡ്രൈവ് എന്ന ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിലേക്കാണു ശേഖരിച്ച പേനകള്‍ അയച്ചുകൊടുക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ലക്ഷ്മി മേനോന്റെ നേതൃത്വത്തിലാണ് പെന്‍ഡ്രൈവ് ഇന്‍സ്റ്റലേഷന്‍ ഒരുങ്ങുന്നത്. ഏകദേശം രണ്ടു ലക്ഷത്തോളം പേനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൊച്ചിയിലെത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ നിന്നും പേനകള്‍ ശേഖരിച്ചു നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പെന്‍ഡ്രൈവ് കാംപയിന്‍, കൊച്ചിന്‍ മുസ്‌രിസ് ബിനാലെ ഫൗണ്ടേഷന്‍, കുന്നുംപുറം, ഫോര്‍ട്ട് കൊച്ചി, 682001 എന്ന വിലാസത്തില്‍ അയക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago