HOME
DETAILS
MAL
ഡല്‍ഹിയില്‍ എഴുപതുകാരിയെ മകന് ക്രൂരമായി മര്‍ദ്ദിച്ചു- വീഡിയോ
backup
December 10 2016 | 09:12 AM
ന്യൂഡല്‍ഹി: എഴുപതു വയസുകാരിയെ മകന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കിഴക്കേ ഡല്‍ഹിയിലെ സഹ്ദരാ പ്രദേശത്താണ് സംഭവം.
മര്ദ്ദിച്ചവശയായ മാതാവ് സഹായത്തിനായി കേഴുന്ന വീഡിയോ പുറത്തുവന്നു.
സോഷ്യല്‍ മീഡിയയിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഡല്‍ഹി സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് വീഡിയോ പുറത്തുവിട്ടത്.
കഴിഞ്ഞ മാസം 24 നാണ് രജിന്ദാരി ദേവി എന്ന എഴുപതുകാരിയെ മകന് ക്രൂരമായി മര്‍ദ്ദിച്ചത്. കൊലപാതക ശ്രമമായിരുന്നു. പക്ഷേ ഭാഗ്യം കൊണ്ടു മാതാവ് രക്ഷപ്പെടുകയായിരുന്നു. പണത്തിനായി മകന് അമ്മയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."