HOME
DETAILS
MAL
ഇടപ്പള്ളി ഭീമ ജ്വല്ലറിയില്‍ തീപ്പിടിത്തം
backup
December 10 2016 | 14:12 PM
കൊച്ചി: ഇടപ്പള്ളി ഭീമ ജ്വല്ലറിയില്‍ തീപ്പിടിത്തം. ഇന്ന് വൈകീട്ടാണ് സംഭവം. ജ്വല്ലറിയുടെ പിന്‍ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീയണയ്ക്കുന്നത് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."