HOME
DETAILS
MAL
അര്‍മ ലാബിന്റെ റിസല്‍റ്റുകള്‍ മാനദണ്ഡമാക്കി ഇനി രോഗികളെ പരിശോധിക്കില്ല: ഐ.എം.എ
backup
December 10 2016 | 22:12 PM
വളാഞ്ചേരി: രോഗിക്ക് തെറ്റായ പരിശോധനാഫലം നല്‍കിയത് ചൂണ്ടികാണിച്ച ഡോക്ടറെ ഭീഷണിപ്പെടുത്തിയ വളാഞ്ചേരിയിലെ അര്‍മ ലാബിന്റെ നടപടിക്കെതിരേ ഐ.എം.എ വളാഞ്ചേരി ബ്രാഞ്ച് പ്രതിഷേധിച്ചു.
പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് പ്രസ്തുത ലാബിന്റെ റിസല്‍റ്റുകള്‍ മാനദണ്ഡമാക്കി ഇനി രോഗികളെ പരിശോധിക്കേണ്ടതില്ലെന്നും ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാനും തീരുമാനിച്ചതായി ഐ.എം.എ ഭാരവാഹികളായ ഡോ.എന്‍.മുഹമ്മദലി, ഡോ. പി.കെ കുട്ടി, ഡോ.സലിം ഇസ്മയില്‍, ഡോ.വിജിത്ത് ശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."