HOME
DETAILS
MAL
നോക്കുകുത്തി
backup
December 10 2016 | 22:12 PM
കാഴ്ചകള്‍
എത്രയേറെ സുന്ദരമായിരുന്നിട്ടും
ഈ വിരൂപിയായ
എന്റെ നേര്‍ക്കാണല്ലോ
ദൈവമേ, സകലവന്റെയും കണ്ണ്...!
വിഘടനവാദി
ആയിരം
നുണകള്‍ക്കിടയിലേക്ക്
സത്യവുമായി വരുന്നവര്‍...!
ഒഴുക്ക്
തിരഞ്ഞു തിരഞ്ഞൊടുവില്‍
സത്യത്തെ കണ്ടു ഞാന്‍
തിരിച്ചറിയാനാകാത്ത വിധം
അഴുക്കുപറ്റി
കാലത്തോടൊപ്പം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."