HOME
DETAILS
MAL
ആഴ്‌സണലിന് ജയം
backup
December 11 2016 | 04:12 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ 3-1നു സ്റ്റോക് സിറ്റിയെ പരാജയപ്പെടുത്തി. വാട്‌ഫോര്‍ഡ് 3-2നു എവര്‍ട്ടനെ അട്ടിമിറിച്ചു. സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് ജയം. 3-0ത്തിനു ഒസാസുനയെ കീഴടക്കി.
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് 5-0ത്തിനു വോള്‍വ്‌സ്ബര്‍ഗിനെ തകര്‍ത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അപരാജിത മുന്നേറ്റം നടത്തിയ ലെയ്പ്‌സിഗ് ആദ്യ തോല്‍വി വഴങ്ങി. ഇംഗോള്‍സ്റ്റഡ് അവരെ 1-0ത്തിനു വീഴ്ത്തി. ബൊറൂസിയ ഡോര്‍ട്മുണ്ടിനെ കോളോണ്‍ 1-1നു സമനിലയില്‍ തളച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."