HOME
DETAILS
MAL
കായികോത്സവം സമ്മാനദാനം 23ന്
backup
December 11 2016 | 04:12 AM
കോഴിക്കോട്: അറുപതാമത് സ്‌കൂള്‍ കായികോത്സവത്തിന്റെ സമ്മാനദാനം 23ന് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് മുഖ്യാതിഥിയാകും. പാലക്കാട് ഓവറോള്‍ കിരീടം നേടിയ മീറ്റിന്റെ സമാപന ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."