HOME
DETAILS
MAL
പാലക്കാട്ട് പെട്രോള്‍ ബോംബുമായി രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍
backup
December 11 2016 | 09:12 AM
പാലക്കാട്: പാലക്കാട്ട് പെട്രോള്‍ ബോംബുമായി രണ്ടു പേര്‍ പിടിയില്‍. യുവമോര്‍ച്ച പ്രവര്‍ത്തകരായ വടക്കുംന്തറ സ്വദേശികളായ റോഷന്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. സി.പി.ഐ ഓഫിസിന് സമീപത്ത് വച്ചാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."