HOME
DETAILS

സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിലേക്ക് ബി.ജെ.പി മാര്‍ച്ച്; ബോർഡ് തകർത്തു, സംഘർഷം

  
backup
May 22 2016 | 06:05 AM

bjp-march-to-cpm-central-committe-office

ന്യൂഡല്‍ഹി: കേരളത്തിലെ സി.പി.എം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ എ.കെ.ജി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ഭീഷണിപ്പെടുത്തലിനു പിന്നാലെയാണ് ഇന്ന് ബി.ജെ.പി മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് തടയാന്‍ പൊലിസ് സ്ഥാപിച്ച മൂന്നു ബാരിക്കേഡുകള്‍ കയറിയെത്തി ബി.ജെ.പി പ്രവര്‍ത്തകര്‍ ഒഫിസിന്റെ ബോര്‍ഡ് തകര്‍ത്തു. ഇത് സി.പി.എം ഓഫിസിലുള്ളവര്‍ തടയാന്‍ ശ്രമിച്ചതോടെ ചെറിയ സംഘര്‍ഷമുണ്ടായി. ഇതേത്തുടര്‍ന്ന് പൊലിസ് ഇടപെടുകയും ചിലരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

'പിണറായി വിജയന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം' എന്ന് മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പ്രതിഷേധക്കാര്‍ എ.കെ.ജി ഭവനിലേക്ക് മര്‍ച്ച് നടത്തിയത്.

കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍മ വേണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര ടെലികോം മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് ഇന്നലെ സി.പി.എമ്മിന് മുന്നറിയിപ്പു നല്‍കിയിരുന്നു. കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമത്തെ പാര്‍ലമെന്റിനകത്തും തെരുവിലും നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  22 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  22 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  22 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  22 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  22 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  22 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  22 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  22 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  22 days ago