HOME
DETAILS
MAL
കെ.എസ്.യു അംഗത്വവിതരണം ഇന്നുകൂടി
backup
December 12 2016 | 00:12 AM
തിരുവനന്തപുരം: കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വവിതരണം ഇന്നു വൈകിട്ട് നാലിന് അവസാനിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡി.സി.സി. ഓഫിസുകളില്‍ സോണല്‍ റിട്ടേണിങ് ഓഫിസര്‍ മെമ്പര്‍ഷിപ്പുകള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."