HOME
DETAILS
MAL
കേരളാ കോണ്‍ഗ്രസ് (എം) ധര്‍ണ 16ന്
backup
December 12 2016 | 00:12 AM
കോട്ടയം: ആവശ്യമായ അരിവിഹിതം നല്‍കുക, നോട്ട് ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, സഹകരണ മേഖലയെ രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 16ന് എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും കേരളാ കോണ്‍ഗ്രസ് (എം) ധര്‍ണ നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."