HOME
DETAILS
MAL
കനത്ത മൂടല്‍മഞ്ഞ്: ട്രെയിന്‍ ഗതാഗതം താറുമാറായി
backup
December 12 2016 | 01:12 AM
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ഡല്‍ഹിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. 90 ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയാണ് സര്‍വീസുകള്‍ നടത്തുന്നത്. എട്ടു സര്‍വീസുകള്‍ ഇന്നലെ പൂര്‍ണമായും റദ്ദാക്കി. ഗതാഗതം താറുമാറായതോടെ പതിനായിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."