HOME
DETAILS
MAL
ആവശ്യത്തിന് അധ്യാപകരില്ല
backup
December 12 2016 | 01:12 AM
ഭൂവനേശ്വര്‍: ഒഡീഷയിലെ 87 ശതമാനം പ്രൈമറി-യു.പി സ്‌കൂളുകളിലും ആവശ്യത്തിന് അധ്യാപകരില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ദേബി പ്രസാദ് മിശ്ര. 45,000 പ്രൈമറി-യു.പി സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ 41,688 സ്‌കൂളുകളില്‍ എല്ലാ ക്ലാസുകളും നടത്താനുള്ള മുറികളില്ലെന്നും മന്ത്രി പറയുന്നു. അധ്യാപകരുടെ കുറവാണ് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."