HOME
DETAILS
MAL
വാര്‍ദ: തമിഴ്‌നാട്ടില്‍ കനത്ത മഴ
backup
December 12 2016 | 01:12 AM
ചെന്നൈ: വാര്‍ദ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക് അടുക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത മഴ. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, പുതുച്ചേരി മേഖലകളിലാണ് മഴ ശക്തമായുള്ളത്. ഇന്ന് ഉച്ചയോടെ തമിഴ്‌നാട് വഴി വാര്‍ദ ആന്ധ്രയിലേക്ക് കടക്കുമെന്നാണ ്‌സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."