HOME
DETAILS
MAL
തൊഴില്‍ നിയമം ഭേദഗതി ചെയ്യും: ദത്താത്രേയ
backup
December 12 2016 | 01:12 AM
ഹൈദരാബാദ്: വേതന നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഭണ്ഡാരു ദത്താത്രേയ. തൊഴിലാളികളുടെ വേതനം ബാങ്ക് വഴി ആക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ചെക്ക് വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ തൊഴിലാളികള്‍ക്ക് പുതിയ നിയമപ്രകാരം പണം പിന്‍വലിക്കാന്‍ സാധിക്കും. ഈ നടപടി തൊഴിലാളികള്‍ക്കെതിരേയുള്ള ചൂഷണം ഇല്ലാതാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."