HOME
DETAILS
MAL
സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ചികില്‍സ നല്‍കും:
backup
December 12 2016 | 01:12 AM
ആലപ്പുഴ: സംസ്ഥാനത്ത് സര്‍ക്കാര്‍തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആതുരസേവന കേന്ദ്രങ്ങളിലും വിദഗ്ധ ചികല്‍സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും സംവിധാനങ്ങളുടെ അഭാവംമൂലം പലപ്പോഴും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഈരംഗത്ത് ശോഭിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."