HOME
DETAILS

ധനവകുപ്പിന്റേത് നിഷേധ നിലപാടല്ല: എ.കെ ശശീന്ദ്രന്‍

  
backup
December 12 2016 | 01:12 AM

%e0%b4%a7%e0%b4%a8%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7-%e0%b4%a8%e0%b4%bf


കോഴിക്കോട്: പ്രതിസന്ധി പരിഹരിക്കാന്‍ സ്വന്തം നിലയില്‍ തുക കണ്ടെത്തണമെന്ന ധനമന്ത്രിയുടെ പ്രതികരണം കെ.എസ്.ആര്‍.ടി.സിയോടുള്ള നിഷേധനിലപാടല്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇത് സദുദ്ദേശത്തോടുള്ള നിലപാടാണ്.
താന്‍ തോമസ് ഐസകുമായി ഫോണില്‍ സംസാരിച്ചിരുന്നു. ശമ്പളവും പെന്‍ഷനും നല്‍കാനായി 50 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കു മന്ത്രി നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളവും വിരമിച്ചവര്‍ക്ക് പെന്‍ഷനും നല്‍കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച ഒരു നിലപാടുണ്ട്.
പെന്‍ഷന്‍ നല്‍കാന്‍ വേണ്ട തുകയുടെ 50 ശതമാനം സര്‍ക്കാര്‍ നല്‍കണമെന്നാണ് ധാരണ. ഈ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.
കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ കര്‍മപദ്ധതി തയാറാവുകയാണെന്നും മന്ത്രി പറഞ്ഞു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വീസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago