HOME
DETAILS
MAL
നോട്ട് പ്രതിസന്ധി പരിഹരിക്കണം
backup
December 12 2016 | 02:12 AM
മാനന്തവാടി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകളും ബാങ്കുകളും നടപടികള്‍ സ്വീകരിക്കണമെന്ന് കല്ലോടി ഉദയാ വായനശാല യോഗം ആവശ്യപ്പെട്ടു. നോട്ട് നിരോധനം പ്രതീക്ഷകളും പ്രതിസന്ധികളും എന്ന വിഷയത്തില്‍ ഡിസംബര്‍ 18 ന് വായനശാലയില്‍ വെച്ച് ചര്‍ച്ച സംഘടിപ്പിക്കും. വായനശാലയുടെ പുതിയ ഭാരവാഹികളായി ജോര്‍ജ് പടകൂട്ടില്‍ (പ്രസിഡന്റ്), എന്‍.വി.ജോര്‍ജ് (സെക്രട്ടറി), സോളി ഐസക്ക് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."