HOME
DETAILS
MAL
'പുല്ലങ്കോട് എസ്റ്റേറ്റിലെ കൂലിപ്രശ്നം തീര്‍ക്കണം'
backup
December 12 2016 | 05:12 AM
കാളികാവ്: പുല്ലങ്കോട് റബര്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ കൂലിപ്രശ്നം പരിഹരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. പുല്ലങ്കോട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി നടത്തിയ യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. കൂലിപുതുക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും മാനേജ്മെന്റ് നല്കാന് തയാറായിട്ടില്ല. കൂലി നല്കണമെങ്കില് ജോലിഭാരം കൂട്ടണമെന്നാണ് മാനേജ്മെന്റ് വാദം. നിലവില്‍ ചെയ്യുന്നതിനേക്കാള്‍ 100 മരം കൂടി ടാപ്പ് ചെയ്യണമെന്നാണ് അധികൃതര്‍ പറയുന്നത്.
ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ പത്മാക്ഷന് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."