HOME
DETAILS
MAL
എന്‍ജി. ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു
backup
December 13 2016 | 10:12 AM
തിരുവനന്തപുരം: എന്‍ജിനിയറിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇതിനാല്‍ പലയിടത്തും ഇന്ന് നടത്തേണ്ടിയിരുന്ന പരീക്ഷ തടസ്സപ്പെട്ടു. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ എസ്.എഫ്.ഐ സമരം നടത്തി. കോളജ് അധികൃതര്‍ ഇതംഗീകരിക്കാത്തതിനാല് അധ്യാപകരെയും വിദ്യാര്‍ഥികളെയും പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. തുടര്‍ന്ന് ഇന്ന് 1.30ന് നടത്തേണ്ടിയിരുന്ന പരീക്ഷ തടസപ്പെട്ടു. എങ്ങനെയാണ് ചോദ്യപേപ്പര്‍ പുറത്തായതെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."