HOME
DETAILS
MAL
മ്യൂസിക്/ഫൈന്‍ ആര്‍ട്‌സ് സ്‌കോളര്‍ഷിപ്പ്
backup
December 13 2016 | 12:12 PM
തിരുവനന്തപുരം, തൃപ്പൂണിത്തുറ, പാലക്കാട് ഗവണ്‍മെന്റ് മ്യൂസിക് കോളജുകളില്‍ ബി.പി.എ/എം.പി.എ കോഴ്‌സുകളിലും തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളജുകളില്‍ ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് 2016-17 അധ്യയന വര്‍ഷത്തെ മ്യൂസിക്/ഫൈന്‍ ആര്‍ട്‌സ് സ്‌കോളര്‍ഷിപ്പിനും പുതുക്കലിനും ഓണ്‍ലൈനായി അപേക്ഷക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനപരിധി ഒരു ലക്ഷം രൂപ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in വഴി ഡിസംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."