HOME
DETAILS
MAL
എസ്.എസ്.എല്‍.സി: പിഴയോടുകൂടി 21 വരെ ഫീസടയ്ക്കാം
backup
December 13 2016 | 12:12 PM
എസ്.എസ്.എല്‍.സി (2017 മാര്‍ച്ച്) പരീക്ഷയ്ക്ക് മൂന്നൂറു രൂപ സൂപ്പര്‍ ഫൈനോടുകൂടി പരീക്ഷാ ഫീസ് സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 21 വരെയും വിദ്യാര്‍ഥികളില്‍നിന്നു ശേഖരിച്ച തുക പ്രധാനാധ്യാപകര്‍ ട്രഷറിയില്‍ ഒടുക്കേണ്ട തീയതി ഡിസംബര്‍ 23 വരെയും നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."