HOME
DETAILS
MAL
ജയരാജന്റെ പ്രസ്താവന ജാള്യത മറച്ചുവെക്കാനെന്നു ബി.ജെ.പി
backup
December 14 2016 | 04:12 AM
കണ്ണൂര്‍: ഫസല്‍ വധത്തെ സംബന്ധിച്ച് പി ജയരാജന്റെ പ്രസ്താവന പൊലിസുദ്യോഗസ്ഥന്മാരെയും ചില മാധ്യമ പ്രവര്‍ത്തകരെയും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം തകര്‍ന്നതിലെ ജാള്യത മറച്ചുവെക്കാനാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്. സി.പി.എം എന്തു കുപ്രചരണം നടത്തിയാലും കൊലയാളികളും ഗൂഢാലോചന നടത്തിയവരും രക്ഷപ്പെടില്ലെന്നും സത്യപ്രകാശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."