HOME
DETAILS
MAL
പരിശീലനം നല്‍കി
backup
December 14 2016 | 07:12 AM
കോതമംഗലം: വനം വകുപ്പ് ജീവനക്കാര്‍ക്ക് പാമ്പ് പിടുത്തത്തിന് പരിശീലനവുമായി വാവ സുരേഷ് കോതമംഗലത്ത് എത്തി. ചൊവ്വാഴ്ച രാവിലെ മുതല്‍ ഡി.എഫ്.ഒ ഓഫിസില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കായി പരിശീലനം നല്‍കി. ഡി.എഫ്.ഒ കെ.എസ്. ദീപ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."