HOME
DETAILS
MAL
പ്രതിമാസ അവലോകന യോഗം നാളെ
backup
December 14 2016 | 08:12 AM
പൈനാവ്: റവന്യു വകുപ്പിന്റെ ജില്ലാതല പ്രതിമാസ അവലോകന യോഗം നാളെ രാവിലെ 10.30ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ലാന്‍ഡ് റവന്യു കമ്മിഷണറും പങ്കെടുക്കും. റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എം.പിയും എം.എല്‍.എമാരും മന്ത്രിയുമായി ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."