HOME
DETAILS
MAL
കെല്‍ട്രോണില്‍ മാധ്യമ പഠനം
backup
December 14 2016 | 08:12 AM
കോട്ടയം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം) കോഴ്‌സിലേക്കുള്ള 201617 ബാച്ചിലേക്ക് തിരുവനന്തപുരം സെന്ററില്‍ ഏതാനും സിറ്റുകള്‍ ഒഴിവുണ്ട്.
പഠനത്തോടൊപ്പം നിബന്ധനകള്‍ക്കു വിധേയമായി വാര്‍ത്ത ചാനലുകള്‍, പത്ര സ്ഥാപനങ്ങള്‍ എന്നിവയില്‍ പരിശീലനം, പ്ലേസ്‌മെന്റ് സഹായവും ഉണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 27 വയസ്സ്. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം സെന്ററില്‍ 20 മുന്‍പ് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് 9544958182, 8137969292
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."