HOME
DETAILS
MAL
സൗദി ന്യൂ അല്‍ ഹിബാ മെഡിക്കല്‍ സെന്ററില്‍ ഒഴിവുകള്‍: ഇന്റര്‍വ്യൂ തിരുവനന്തപുരം
backup
December 14 2016 | 12:12 PM
സൗദി അറേബ്യയിലെ ന്യൂ അല്‍ ഹിബാ മെഡിക്കല്‍ സെന്ററിലേക്കുളള വിവിധ ഒഴിവുകളിലേക്ക് കേരള സര്‍ക്കാരിന്റെ കീഴിലുളള നോര്‍ക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റ് ഡിസംബര്‍ 19 ന് രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും.
സ്റ്റാഫ് നഴ്‌സ്ബി.എസ്.സി/ജി.എന്‍.എം (വനിത), ലാബ് ടെക്‌നീഷ്യന്‍(വനിത) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം സ്വീകരിക്കും. വെബ്‌സൈറ്റ് : www.jobsnorka.gov.in. ടോള്‍ ഫ്രീ നമ്പര്‍ 1800 425 3939.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."