HOME
DETAILS

ദുബായില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ഇന്റര്‍വ്യൂ

  
backup
December 14 2016 | 13:12 PM

%e0%b4%a6%e0%b5%81%e0%b4%ac%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c

 


യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് സ്ഥാപനത്തിന്റെ ദുബായ് ശാഖയിലേക്ക് സിം കാര്‍ഡ് ടെലികോഓപ്പറേറ്റര്‍ ബണ്ടില്‍ പാക്കേജസ് എന്നിവയുടെ സെയില്‍സ് നടത്തുന്നതിനായി സെയില്‍സ് എക്‌സിക്യൂട്ടീവ് (ഔട്ട്‌ഡോര്‍) തസ്തികയില്‍ നിയമനത്തിന് ഒ.ഡി.ഇ.പി.സി വഴി ഡിസംബര്‍ 15നു ഇന്റര്‍വ്യൂ നടത്തും (പുരുഷന്മാര്‍ക്ക് മാത്രം). വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നല്ല ആശയവിനിമയ പാടവം. ക്രഡിറ്റ് കാര്‍ഡ്, ഇന്‍ഷുറന്‍സ് പോളിസി മുതലായവയുടെ വില്‍പനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 22 - 26, ശമ്പളം : എ.ഇ.ഡി 2500 + സെയില്‍സ് കമ്മീഷന്‍. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0471 2329440/41/42/43 എന്നീ ടെലിഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. വെബ്‌സൈറ്റ് : www.odepc.kerala.gov.in.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  17 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  17 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  17 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  17 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  17 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  17 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  17 days ago