HOME
DETAILS
MAL
ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും: ഒ.ആര് കേളു
backup
May 22 2016 | 19:05 PM
മാനന്തവാടി: ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങള്‍ അടിയന്തരമയി പരിഹാരം കാണുമെന്ന് ഒ.ആര്. കേളു. വിജയത്തിന് ശേഷം അദ്ദേഹം ആദ്യം സന്ദര്‍ശിച്ചതും ജില്ലാ ആശുപത്രിയായിരുന്നു.
ജില്ലാ ആശുപത്രിയുടെ പ്രധാന പ്രശ്നം ഡോക്ടര്‍മാരുടെ കുറവാണ്. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരുമായി കൂടി ആലോചിച്ച് വേണ്ട പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഒ.ആര് കേളു പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."