HOME
DETAILS
MAL
ഊര്‍ജ സംരക്ഷണ അവബോധന റാലി സംഘടിപ്പിച്ചു
backup
December 14 2016 | 20:12 PM
വള്ളിക്കുന്ന്: ദേശീയ ഊര്‍ജ സംരക്ഷണദിനാചരണത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഊര്‍ജ സംരക്ഷണ പ്രതിജ്ഞയെടുക്കുന്നതിന്റെ ഭാഗമായി വള്ളിക്കുന്ന് പഞ്ചായത്ത് ഓഫിസില്‍ ഊര്‍ജ സംരക്ഷണ ബോധവല്‍ക്കണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.എം.പി ഹൈറുന്നിസ അധ്യക്ഷയായി.
സ്ഥിരസമിതി അധ്യക്ഷന്‍ നിസാര്‍ കുന്നുമ്മല്‍, പി ബിന്ദു, സുഹറ ചോളക്കകത്ത്, പി.വി ഫാത്തിമ, കാലിക്കറ്റ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."