HOME
DETAILS
MAL
വിമാനത്താവളങ്ങളില്‍ നിന്ന് 70 കോടി രൂപ പിടിച്ചെടുത്തതായി സി.ഐ.എസ്.എഫ്
backup
December 14 2016 | 21:12 PM
മുംബൈ: നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പഴയതും പുതിയതുമായ 70 കോടി രൂപ പിടിച്ചെടുത്തതായി സി. ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് അറിയിച്ചു.
യാത്രക്കാരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണമാണ് പിടികൂടിയത്. കൂടാതെ 170 കിലോ സ്വര്‍ണവും പിടിച്ചെടുക്കാനായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."