HOME
DETAILS

ജയലളിതയുടെ മരണം:സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി

  
backup
December 14 2016 | 21:12 PM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%85%e0%b4%a8

 


ന്യൂ ഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ചെന്നൈ ആസ്ഥാനമാക്കിയുള്ള സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയില്‍ മരണത്തിലെ ദുരൂഹത ചൂണ്ടികാണിച്ച് ഹര്‍ജി നല്‍കിയത്. ജയലളിതയുടെ മെഡിക്കല്‍ രേഖകള്‍ കണ്ടെടുക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. വിഷം നല്‍കിയെന്ന് സംശയിക്കുന്നതായുള്ള ആരോപണവും ഹര്‍ജിക്കാര്‍ ഉയര്‍ത്തി.
കേസില്‍ തീരുമാനമാകും വരെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു. രണ്ട് മാസത്തിലേറെയായി നീണ്ടുനിന്ന ജയലളിതയുടെ അപ്പോളോ ആശുപത്രിവാസത്തിന്റെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായാണ് കൈകാര്യം ചെയ്തത്. അതിനാല്‍ ആശുപത്രി രേഖകള്‍ കണ്ടെത്തണമെന്നും പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ജയലളിതയുടെ ആശുപത്രി വിവരങ്ങളിലെ ദുരൂഹത ചൂണ്ടിക്കാട്ടി അന്വേഷണം വേണമെന്ന് ചലച്ചിത്ര താരം ഗൗതമി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. സെപ്തംബര്‍ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് ആണ് അന്തരിച്ചത്. ആരോഗ്യം വീണ്ടെടുക്കുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ജയലളിതയുടെ മരണത്തിന് ഇടയാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago
No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago
No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago