HOME
DETAILS
MAL
അഗ്നി-5 മിസൈല്‍ അവസാന ഘട്ട പരീക്ഷണത്തിന്
backup
December 14 2016 | 21:12 PM
ന്യൂഡല്‍ഹി: ഇന്ത്യുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി-5ന്റെ അവസാനഘട്ട പരീക്ഷണത്തിന് തയാറെടുക്കുകയാണെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം. 2015ല്‍ ഒഡീഷ തീരത്തുള്ള വീലര്‍ ദ്വീപില്‍ വച്ചാണ് അഗ്നി-5ന്റെ പരീക്ഷണം മുമ്പ് നടന്നത്. ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ അവസാന പരീക്ഷണം ഈ മാസമോ അല്ലെങ്കില്‍ ജനുവരി ആദ്യമോ നടക്കുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."