കാലിക്കറ്റ് സർവകലാശാല
മൂല്യനിര്‍ണയ ക്യാംപ്
ബി.എ, ബി.എസ്.സി, ബി.കോം രണ്ടും നാലും സെമസ്റ്റര്‍ മൂല്യനിര്‍ണയ ക്യാംപ് 15 മുതല്‍ 20 വരെ തിയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ക്യാംപ് ദിവസങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി എല്ലാ അധ്യാപകരും ക്യാംപില്‍ ഹാജരാകണമെന്ന് വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. ക്യാംപിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍. യഥാസമയം ഫലപ്രഖ്യാപനം നടത്തുന്നതിന് വേണ്ടി എല്ലാ അധ്യാപകരും മൂല്യനിര്‍ണ്ണയ ക്യാംപില്‍ പങ്കെടുക്കേണ്ടതാണ്. ക്യാംപില്‍ പങ്കെടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ നിയമാനുസൃത നടപടികള്‍ക്കായി റിപ്പോര്‍ട്ടുചെയ്യും.
എസ്.ഡി.ഇ വഴി
ആറാം സെമസ്റ്ററില്‍
പുനഃപ്രവേശനം നേടാം
വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ ബി.എബി.കോംബി.എസ്.സി മാത്തമാറ്റിക്‌സ് ബി.ബി.എ (സി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2011, 2012, 2013 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ വിദ്യാര്‍ഥികള്‍ക്ക് ആറാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനം നേടുന്നതിന് ഡിസംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്.ഡി.ഇ കാര്‍ഡ്ി.സി. എന്നിവ സഹിതം എസ്.ഡി.ഇയില്‍ ലഭിക്കേണ്ട അവസാന തിയതി ജനുവരി ഏഴ്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356. പി.ആര്‍ 23752016
പരീക്ഷ
എം.എച്ച്.എ റഗുലര്‍സപ്ലിമെന്ററി ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 12-നും മൂന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 11-നും അരണാട്ടുകര ഡോ.ജോണ്‍ മത്തായി സെന്ററില്‍ രാവിലെ 9.30-ന് ആരംഭിക്കും.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ കേന്ദ്രങ്ങള്‍
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ എം.ബി.എ റഗുലര്‍സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 16-ന് ആരംഭിക്കും. താഴെ കൊടുത്ത കോളജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബ്രാക്കറ്റില്‍ കാണുന്ന കേന്ദ്രത്തില്‍ പരീക്ഷ എഴുതണം.
കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, കുറ്റിപ്പുറം എസ്.എം.എസ് (കോഴിക്കോട് വെസ്റ്റ് ഹില്‍ സെന്റ് അല്‍ഫോണ്‍സ കോളജ് ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ്), അരണാട്ടുകര ഡോ.ജോണ്‍

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."