HOME
DETAILS
MAL
ഊര്‍ജസംരക്ഷണ അവാര്‍ഡ് കരിപ്പൂരിന്
backup
December 14 2016 | 23:12 PM
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഊര്‍ജസംരക്ഷണ അവാര്‍ഡ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ടാറ്റാ കണ്‍സല്‍ട്ടന്‍സി തുടങ്ങിയവയോട് മത്സരിച്ചാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ബില്‍ഡിങ് വിഭാഗത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."