HOME
DETAILS
MAL
വര്‍ഗീയവല്‍ക്കരണം തൊഴിലാളി ഐക്യത്തെ ശിഥിലമാക്കി: മന്ത്രി
backup
December 14 2016 | 23:12 PM
തിരുവനന്തപുരം: ബി.എം.എസ് പോലുള്ള സംഘടനകളുടെ തൊഴില്‍ രംഗത്തെ വര്‍ഗീയവല്‍ക്കരണം തൊഴിലാളികളുടെ ഐക്യത്തെ ശിഥിലമാക്കിയെന്നു മന്ത്രി ടി.പി രാമകൃഷ്ണന്. കേരള വാട്ടര്‍ അതോറിറ്റി ഡെയിലി വേജസ് എംപ്ലോയിസ് യൂനിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും മുഖ്യപ്രഭാഷണവും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."