HOME
DETAILS
MAL
ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീരോഗ വിഭാഗം തുടങ്ങി
backup
December 15 2016 | 04:12 AM
കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സിദ്ധ വിഭാഗത്തിന്റെയും സ്ത്രീരോഗ വിഭാഗത്തിന്റെയും പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട് അധ്യക്ഷയായി.
സിദ്ധ മെഡിക്കല്‍ ഓഫിസര്‍ ഡോ. വിപിന, സ്ത്രീരോഗ വിഭാഗം മെഡിക്കല്‍ ഓഫിസര്‍ ഡോ. ജിജു നാരായണന് ക്ലാസെടുത്തു. ഡോ. പി.വി ശ്രീദേവി, ഡോ. പി.കെ സോമന്, അബ്ദുല്‍ ഷുക്കൂര്‍, റുക്കിയാ ബീവി, സി.എച്ച് എലിസബത്ത്, കെ. സുബൈര്‍, കെ.പി കൃഷ്ണന്‍കുട്ടി, നാസര്‍ പള്ളിപറമ്പ്, വിജയരാഘവന്, മാത്യു പാലക്കടത്തില്, വി. മനോജ്, കെ.എം.കെ ബാലകൃഷ്ണന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."