HOME
DETAILS
MAL
വിപണനമേള തുടങ്ങി
backup
December 15 2016 | 04:12 AM
കോഴിക്കോട്: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ക്രിസ്മസ് പുതുവത്സര വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി നിര്‍വഹിച്ചു. പ്രൊജക്ട് ഓഫിസര്‍ കെ.പി ദിനേഷ്‌കുമാര്‍ അധ്യക്ഷനായി.പി. പ്രകാശന്‍, കെ. അരവിന്ദാക്ഷന്‍, അനിലകുമാരി, ഷിബി.കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."