നബിദിനാഘോഷത്തില്‍ നാടും നഗരവും
കോട്ടാംപറമ്പ്: കോട്ടാംപറമ്പില്‍ നടന്ന നബിദിന റാലിക്ക് പി.എ സൈതലവി ഫൈസി, പി. അബ്ദുറഹ്മാന്‍ ഫൈസി, എം.പി കുഞ്ഞായിന്‍, പി. ബഷീര്‍ ഹാജി, എം.പി മന്‍സൂര്‍ എടക്കോറ കോയ, എ.എം മന്‍സൂര്‍ ഹാജി, യു.പി അബൂബക്കര്‍, എം.സി ബഷീര്‍ മുസ്്‌ലിയാര്‍, കെ.കെ റിയാസ്, കെ.കെ അബു, ചോലയില്‍ ബഷീര്‍, എം.എം അബ്ദുല്ല, എം.എം അബ്ദുല്‍ ലത്തീഫ്, കെ.സി ബഷീര്‍, കെ.കെ ഫിറോസ്, കെ.കെ സക്കരിയ്യ, കെ.കെ ഹസന്‍ കോയ, കെ.സി ഫൈസല്‍, പുതിയോട്ടില്‍ കരീം, എ.പി അഷ്‌റഫ്, സി.എ മജീദ്, കെ.പി സലീം, കെ.പി ശിഹാബ്, വി.സി മുസ്തഫ, സി. കബീര്‍ നേതൃത്വം നല്‍കി.
പൊതുസമ്മേളനത്തില്‍ യു.സി അബ്ദുല്ല ഹാജി അധ്യക്ഷനായി. പി.എം സൈദലവി ഫൈസി, ജലീല്‍ ഫൈസി, എം.പി കുഞ്ഞായിന്‍, പി. ബഷീര്‍ ഹാജി പ്രസംഗിച്ചു. അലവി മുസ്‌ലിയാര്‍, എ. ഹസന്‍ മൗലവി, എം.സി കുഞ്ഞായിന്‍, എം.എം മമ്മദ് ഹാജി, യു.സി അബൂബക്കര്‍ മാസ്റ്റര്‍, കെ.കെ ബീരാന്‍ ഹാജി, വി.സി കുട്ടൂസ, കെ.പി റഫീഖ്, കെ.കെ റിയാസ്, കെ.കെ അബ്ദുല്ല നേതൃത്വം നല്‍കി.
എരഞ്ഞിക്കല്‍: ചെറുകുളം ഹിദായത്തുസ്വിബിയാന്‍ മദ്‌റസയില്‍ മാമുക്കോയ ഹാജി, കെ.പി മജീദ്, അബ്ദുറഹിമാന്‍ ദാരിമി, കോളിയേരി ലത്തീഫ്, വി ജാഫര്‍ നേതൃത്വം നല്‍കി.
രാമനാട്ടുകര: ബദ്‌രിയ്യ മന്‍സിലിലെ നബിദിനാഘോഷം 25, 26 തിയതികളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൗലിദ് മജ്‌ലിസ്, മജ്‌ലിസുന്നൂര്‍, സ്വലാത്ത്, കലാനിശ, മദ്ഹ് പ്രഭാഷണം, ദഫ് പ്രോഗ്രാം, ദുആ സമ്മേളനം എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."