HOME
DETAILS
MAL
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തി
backup
December 15 2016 | 04:12 AM
വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടി. 0.25 വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.
0.5 മുതല്‍ 0.75 ശതമാനമായിരിക്കും ഇനി പലിശ നിരക്ക്. 2008 ന് ശേഷം ഇത് രണ്ടാം തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.
പലിശ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിനൊടുവിലാണ് തീരുമാനം. തീരുമാനം ഇന്ത്യ ഉള്‍പ്പെടെ വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണിക്ക് തിരിച്ചടിയാവുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."