HOME
DETAILS
MAL
ജനറല്‍ ബോഡിയോഗം ഇന്ന്
backup
May 22 2016 | 19:05 PM
കൊച്ചി: നൊച്ചിമ കോമ്പാറ വഫിയ്യ കോളജിന്റെ ജനറല്‍ ബോഡിയോഗം ഇന്ന് വൈകിട്ട് ഏഴിന് ചെയര്‍മാന്‍ സയ്യിദ് റഷിദലി തങ്ങളുടെ അധ്യക്ഷതയില്‍ കോളജ് ഹാളില്‍ ചേരും. എല്ലാ അംഗങ്ങളും യോഗത്തില്‍ സംബന്ധിക്കണമെന്ന് സെക്രട്ടറി അബ്ദുല്‍ അസീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."