HOME
DETAILS
MAL
അലെപ്പോയുടെ തേങ്ങല്‍ കേള്‍ക്കാത്തതെന്തേ...
backup
December 15 2016 | 14:12 PM
കിഴക്കന്‍ അലെപ്പോ സായുധരായ വിമതരുടെ കൈവശമായിട്ട് കുറച്ചുവര്‍ഷങ്ങളായി. അന്നുമുതല്‍ സര്‍ക്കാരിന്റെയും യു.എസ്, റഷ്യ സൈനികരുടെയും ആക്രമണം ഇവിടെ നടക്കുന്നു. ഇപ്പോള്‍ ആ യുദ്ധത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്നു. ഏതുനിമിഷവം തനിക്കു മേല്‍ ബോംബുകളോ ഡ്രോണുകളോ വന്നു പതിച്ചേക്കാമെന്ന അവസ്ഥയിലാണ് ഇവിടെയുള്ള സാധാരണക്കാര്‍ ജീവിക്കുന്നത്.
[gallery link="file" columns="1" size="large" ids="191988,191983,191984,191985,191986,191987,191982"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."