HOME
DETAILS
MAL
അര്‍ബുദ ചികില്‍സാ തുടര്‍വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം
backup
December 16 2016 | 04:12 AM
കോഴിക്കോട്: കേരളത്തില്‍ വര്‍ധിച്ചു വരുന്ന കാന്‍സറിനെ പ്രതിരോധിക്കാന്‍ ഓങ്കോകെയര് അര്‍ബുദ ചികില്‍സാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അര്‍ബുദ ചികില്‍സാ തുടര്‍ വിദ്യാഭ്യാസ പരിപാടിക്ക്്് തുടക്കമായി.
കാന്‍സര്‍രോഗ ലക്ഷണങ്ങളെക്കുറിച്ചും, ചികില്‍സയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 18ന് രാവിലെ ഒന്‍പതിന് ഹോട്ടല്‍ വെസ്റ്റ് വേയില്‍ പ്രഫ.ആര് കൃഷ്ണന് നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.കെ.വി ഗംഗാധരന്, ഡോ.വിജയറാം രാജേന്ദ്രന്, ഡോ.രജിത് പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."