HOME
DETAILS
MAL
സഹകരണ സംരക്ഷണ കാംപയിന്
backup
December 16 2016 | 05:12 AM
കണ്ണൂര്‍: സഹകരണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനുമായി സഹകരണ സംരക്ഷണ കാംപയിന് സംഘടിപ്പിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ ബാങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ്ണന് അധ്യക്ഷനായി.
മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പി ജയരാജന്, സതീശന് പാച്ചേനി, പി സന്തോഷ്കുമാര്‍, പി കുഞ്ഞിമുഹമ്മദ്, സി.എ അജീര്‍, വി.കെ ഗിരിജന്‍, പി.പി ദിവാകരന്, കെ.കെ നാരായണന്, എം നാരായണന്‍കുട്ടി, കെ നാരായണന്, എന്‍.വി അജയ്കുമാര്‍, പി.കെ രാജീവന്, സുരേഷ്ബാബു, എന്‍.സി സുമോദ്, വി.ബി കൃഷ്ണകുമാര്‍, മനോജ്കുമാര്‍ കൂവേരി, വി.വി കുഞ്ഞിരാമന്, പി സുനില്‍കുമാര്‍, എ അബ്ദുല്‍ റഷീദ്, പി.കെ പുരുഷോത്തമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."