HOME
DETAILS

ഭീമനടി ഗ്രാമീണ കോടതിയില്‍ സ്ഥിരം മജിസ്‌ട്രേറ്റായി

  
backup
December 16 2016 | 05:12 AM

%e0%b4%ad%e0%b5%80%e0%b4%ae%e0%b4%a8%e0%b4%9f%e0%b4%bf-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

കുന്നുംകൈ: ഹൊസ്ദുര്‍ഗ് ജുഡിഷല്‍ ഫസ്റ്റ് ക്ലാസ്(ഒന്ന്) പി ഇന്ദുവിനെ ഭീമനടിയില്‍ സ്ഥാപിതമായ ഗ്രാമീണ കോടതിയുടെ സ്ഥിരം ന്യായാധികാരിയായി ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടു. ഇവിടെ സ്ഥിരം മജിസ്‌ട്രേറ്റാകുന്നതോടെ മജിസ്‌ട്രേറ്റിന്റെ കാര്യാലയവും സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമനവും ഉടന്‍ നടത്തേണ്ടിവരും.
ഭീമനടി കേന്ദ്രമായി ബാര്‍ അസോസിയേഷന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു.
ജനുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കാനാണു സാധ്യത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago