HOME
DETAILS
MAL
ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിച്ചു
backup
December 16 2016 | 05:12 AM
കാസര്‍കോട്: ബി.എസ്.എന്‍.എല്‍ ടവര്‍ കമ്പനി രൂപീകരണത്തിനെതിരേ എക്സിക്യൂട്ടിവ്, നോണ്‍ എക്സ്ക്യൂട്ടിവ് ജീവനക്കാര്‍ സംയുക്തമായി പണിമുടക്കി പ്രതിഷേധിച്ചു. കാസര്‍കോട് ബി.എസ്.എന്‍.എല്‍ ഭവനു മുന്പില് സംഘടിപ്പിച്ച സമരം രവീന്ദ്രന് കടക്കാട് ഉദ്ഘാടനം ചെയ്തു. കെ നാരായണന് അധ്യക്ഷനായി. കെ ഗംഗാധരന്, ബി വിനോദ്, എ.എസ് നന്ദകുമാര്‍, വിനയരാജ്, ബെന്നി ജോസഫ്, സുരേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."