HOME
DETAILS
MAL
പാണിയേലിപോര് വെള്ളച്ചാട്ടത്തില്‍ നാലു പേര്‍ മുങ്ങിമരിച്ചു
backup
December 16 2016 | 13:12 PM
പെരുമ്പാവൂര്‍: പാണിയേലിപോര് വെള്ളച്ചാട്ടത്തില്‍ നാലു പേര്‍ മുങ്ങിമരിച്ചു. പാണിയേലിപോരിലെ റിസോര്‍ട്ട് ഉടമ ബെന്നിയടക്കം നാലു പേരാണ് മരിച്ചത്. മറ്റ് മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."