HOME
DETAILS
MAL
'ബിവറേജസ് ഔട്ട്ലറ്റ് അടച്ച് പൂട്ടണം'
backup
December 16 2016 | 21:12 PM
എടപ്പാള്‍: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പാതയോരത്ത് കണ്ടണ്ടനത്ത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്ത്തിച്ചുകൊണ്ടണ്ടിരിക്കുന്ന ബിവറേജസ് വിദേശ മദ്യവില്പനശാല ഉടന്‍ അടച്ച് പൂട്ടണമെന്ന് മുസ്ലിം ലീഗ് തവനൂര്‍ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം സര്ക്കാരിനോവശ്യപെട്ടു.
കെ.പി.മുഹമ്മദാലി ഹാജി അധ്യക്ഷനായി. സി.പി.ബാവാഹാജി, എം.അബ്ദുള്ളകുട്ടി, ഇബ്രാഹിം മൂതൂര്‍, കുഞ്ഞിപ്പ ഹാജി, ലത്തീഫ് അയങ്കലം, സി.എം.റസാഖ് ഹാജി, വികെഎം.ഷാഫി, ഐ.പി.ജലീല്‍, എം.വി.ഹസൈനാര്‍, നൗഫല്‍ തണ്ടിലം, കബീര്‍ പോത്തന്നൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."