HOME
DETAILS
MAL
റേഷന്‍ വിതരണം: സുധീരന് മുഖ്യമന്ത്രിക്ക് കത്തയച്ചു
backup
December 17 2016 | 01:12 AM
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിലൂടെ മോദി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുമ്പോള്‍ റേഷന്‍ കടകളടച്ചിട്ട് മുഖ്യമന്ത്രി ജനങ്ങളെ പട്ടിണിക്കിടുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് സുധീരന്റെ കുറ്റപ്പെടുത്തല്‍. റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ മുടങ്ങാതെ വിതരണം നടത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."